ജി​ല്ലാ സി​വി​ൽ സ​ർ​വീ​സ് കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 20, 2023 11:29 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സി​വി​ൽ സ​ർ​വീ​സ് കാ​യി​ക​മേ​ള ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം, വി​വി​ധ സ​ർ​വീ​സ് സം​ഘ​ട​നാ ആ​ർ. പ്ര​വീ​ൺ​ജി. അ​ഖി​ൽ, അ​ജി​ൻ ഐ​പ്പ് ജോ​ർ​ജ്, എ​ൻ. ര​തീ​ഷ്, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ർ. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പി​ൽ നി​ന്നു ജീ​വ​ന​ക്കാ​ർ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.