ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Friday, April 19, 2024 1:14 AM IST
അ​ടൂ​ർ: ഒ​രു മാ​സം മു​ൻ​പ് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. അ​ടൂ​ർ ഇ​ളം​പ​ള്ളി​ൽ പ​യ്യ​ന​ല്ലൂ​ർ വ​ട​ക്കേ വാ​ഴ​യ്ക്ക​ൽ വീ​ട്ടി​ൽ സോ​മ​രാ​ജ​നാ​ണ് (68) മ​രി​ച്ച​ത്.

മാ​ർ​ച്ച് 18-ന് ​അ​ടൂ​ർ മ​ല​മേ​ക്ക​ര ഭാ​ഗ​ത്ത് രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ സോ​മ​രാ​ജ​നെ അ​ന്നു ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യ​വേ ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​മ​രി​ച്ചു.​ഭാ​ര്യ: വ​ത്സ​ല. മ​ക​ൻ: അ​ജി​ത് കു​മാ​ർ. മ​രു​മ​ക​ൾ: അ​ക്ഷ​യ.