ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി അ​ദാ​ല​ത്തി​ല്‍ 13,229 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി
Tuesday, June 11, 2024 6:21 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ​യും വി​വി​ധ താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ലാ​യി 13,229 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി.

മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ പി​ഴ ഒ​ടു​ക്കി തീ​ര്‍​ക്കാ​വു​ന്ന​വ, എം​എ​സി​റ്റി, ബാ​ങ്ക്, ആ​ര്‍​ടി​ഒ, ര​ജി​സ്ട്രേ​ഷ​ന്‍ ബി​എ​സ്എ​ന്‍​എ​ല്‍, സി​വി​ല്‍ വ്യ​വ​ഹാ​ര​ങ്ങ​ള്‍, കു​ടും​ബ ത​ര്‍​ക്ക​ങ്ങ​ള്‍ മു​ത​ലാ​യ കേ​സു​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കി​യ​ത്.

വി​വി​ധ കേ​സു​ക​ളി​ലാ​യി 6.4 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി വി​ധി​ച്ചു. 54,08,850 രൂ​പ വി​വി​ധ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പി​ഴ​യി​ന​ത്തി​ല്‍ ഈ​ടാ​ക്കി.

ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ ജ​ഡ്ജി​യു​മാ​യ എ​ന്‍. ഹ​രി​കു​മാ​ര്‍, താ​ലൂ​ക്ക് നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി​യു​മാ​യ എ​സ്. ജ​യ​കു​മാ​ര്‍ ജോ​ണ്‍, ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി സി​വി​ല്‍ ജ​ഡ്ജ് സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ ബീ​ന ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.


എം​എ​സി​റ്റി ജ​ഡ്ജ് ജി.​പി. ജ​യ​കൃ​ഷ്ണ​ന്‍, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി ഡോ.​ പി.കെ. ​ജ​യ​കൃ​ഷ്ണ​ന്‍, ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് ഡി.​എ​സ്. നോ​ബെ​ല്‍, സി​വി​ല്‍ ജ​ഡ്ജ് ജൂ​ണി​യ​ര്‍ ഡി​വി​ഷ​ന്‍ ലെ​നി തോ​മ​സ് കു​ര​ക്ക​ര്‍, ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കാ​ര്‍​ത്തി​ക പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ​ത്ത​നം​തി​ട്ട കോ​ട​തി സ​മു​ച്ച​യ​ത്തി​ലെ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി.