യുവാവ് അറസ്റ്റില്‍
1577231
Sunday, July 20, 2025 3:57 AM IST
പത്തനംതിട്ട: പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയ പെൺകുട്ടി ഉൾപ്പെടെയുള്ള സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് കുടമുക്ക് മാമ്മൂട് പുല്ലുംവിളയില്‍ വീട്ടില്‍ ബി. ബിനുവാണ് (36) അറസ്റ്റിലായത്.