അം​ബേ​ദ്ക​ർ ദി​ന​ത്തി​ൽ ഗൃ​ഹ​സ​ന്പ​ർ​ക്കം
Sunday, April 14, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: അം​ബേ​ദ്ക​ർ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഗൃ​ഹ സ​മ്പ​ർ​ക്കം ന​ട​ത്തി.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ ത​ണ്ണി​ത്തോ​ട് മൂ​ഴി ജം​ഗ്ഷ​നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
ച​ല​ചി​ത്ര സം​വി​ധാ​യ​ക​ൻ രാ​ജ​സേ​ന​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
അ​ടൂ​ർ ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ മു​രു​ക​ൻ​കു​ന്ന് കോ​ള​നി​ യി​ൽ ന​ട​ന്ന മ​ണ്ഡ​ല​ത​ല ഗൃ​ഹ സ​മ്പ​ർ​ക്കം ബി​ജെ​പി മ​ണ്ഡ​ ലം പ്ര​സി​ഡ​ന്‍റ് ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ൽ

കോ​ഴ​ഞ്ചേ​രി: ഇ​ല​ന്തൂ​ർ - ഇ​ട​പാ​റ മ​ല​യി​ലും കോ​ഴ​ഞ്ചേ​രി കി​ഴ​ക്ക് ഭാ​ഗ​ത്തും ന​ട​ത്തി​യ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ വ​ൻ ചീ​ട്ട് ക​ളി സം​ഘം പി​ടി​യി​ൽ. ഇ​ട​പ്പാ​റ​മ​ല​യി​ൽ നി​ന്ന് 15 പേ​രെ​യും ഇ​വ​രി​ൽ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ​യും കോ​ഴ ഞ്ചേ​രി കി​ഴ​ക്ക് ഭാ​ഗ​ത്ത് നി​ന്ന് അ​ഞ്ച് പേ​രെ​യും 3500 രൂ​പ​യും പി​ടി​കൂ​ടി ആ​റ​ൻ​മു​ള എ​സ്എ​ച്ച്ഒ അ​രു​ണ്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.