അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി
Sunday, April 14, 2019 10:15 PM IST
അടൂർ: എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡും പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് സം​ഘ​വും ചേ​ർ​ന്ന് അ​ടൂ​ർ ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ലോ​റി​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി.
750 മി​ല്ലി​ലി​റ്റ​ർ വീ​തം കൊ​ള്ളു​ന്ന 192 കു​പ്പി​ക​ളി​ലാ​യി 144 ലി​റ്റ​ർ ഗോ​വ​ൻ മ​ദ്യം പി​ടി​കൂ​ടി കേ​സെ​ടു​ത്തു.
ക​ണ്ണൂ​ർ ത​ല​ശേ​രി അ​യ്യ​ങ്കു​ന്ന് ഇ​ട​പ്പു​ഴ ച​രു​വി​ള വീ​ട്ടി​ൽ സു​കു​മാ​ര​ൻ മ​ക​ൻ സു​രേ​ഷ് (36), ത​ളി​പ്പ​റ​ന്പ് ചു​ഴ​ലി നെ​ടു​മു​ണ്ട പു​തു​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ തോ​മ​സ് (41) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30നാ​യി​രു​ന്നു പ​രി​ശോ​ധ​ന.
മ​ദ്യം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
അ​ന​ധി​കൃ​ത വി​ല്പ​ന​യ്ക്കെ​ത്തി​യ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ഞ്ജീ​വ് കു​മാ​ർ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ, ഉ​നൈ​സ് അ​ഹ​ മ്മ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​ രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ശ​ശി​ധ​ര​ൻ പി​ള്ള, ടി.​എ​സ്. സു​രേ​ഷ്്, മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.