കെ. ​സു​രേ​ന്ദ്ര​ൻ ഇ​ന്നും നാ​ളെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും പൂ​ഞ്ഞാ​റി​ലും
Sunday, April 14, 2019 10:16 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ത്ത​നം​തി​ട്ട എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ കാ​ഞ്ഞി​ര​പ്പ​ള്ളി പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം ഇ​ന്നും നാ​ളെ​യു​മാ​യി പൂ​ർ​ത്തി​യാ​കും.
ഇ​ന്ന് രാ​വി​ലെ ശ​ബ​രി​മ​ല​യി​ല്‍ വി​ഷു​ക്ക​ണി ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി നി ​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന കെ. ​സു​രേ​ന്ദ്ര​നു​വേ​ണ്ടി എ​സ്എ​ന്‍​ഡി​പി ച​ങ്ങ​നാ​ശേ​രി യൂ​ണി​ യ​ന്‍ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കോ​നാ​ട്ടി​ന്‍റെ വീ​ട്ടി​ല്‍ വി​ഷു​സ​ദ്യ ഒ​രു​ക്കും.
അ​തി​ന് ശേ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തും.
ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ത​മ്പ​ല​ക്കാ​ട്ടി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന വാ​ഹ​ന പ്ര​ചാ​ര​ണ​ജാ​ഥ വി​ഴി​ക്കി​ത്തോ​ട്ടി​ല്‍ സ​മാ​പി​ക്കും.
നാ​ളെ രാ​വി​ലെ പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തീ​ക്കോ​യി​യി​ല്‍ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം മ​ല​യി​ല്‍ കോ​ള​നി​യി​ല്‍ നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ക്കും.