കെ.​എം. മാ​ണി അ​നു​സ്മ​ര​ണം
Sunday, April 14, 2019 10:17 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ർ​മാ​നും മു​ൻ​മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​എം. മാ​ണി​യെ അ​നു​സ്മ​രി​ച്ച്് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 17നു ​വൈ​കു​ന്നേ​രം ആ​റി​ന് പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ യോ​ഗം ചേ​രും.
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും.
വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.