പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ വേ​ണം ‌‌
Tuesday, April 16, 2019 10:45 PM IST
തി​രു​വ​ന​ന്ത​പു​രം: സ​മ​ത്വ​ത്തി​ന്‍റെ​യും സ​മ​ന്വ​യ​ത്തി​ന്‍റെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും മ​നു​ഷ്യ​ത്വ​മു​ഖം സ​മൂ​ഹ​ത്തി​ന് ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നെ​ന്നും അ​ടി​സ്ഥാ​ന​പ​ര​മാ​യ വി​ക​സ​ന സ​മീ​പ​ന​ങ്ങ​ളി​ലെ അ​ശാ​സ്ത്രീ​യ​ത​ക​ൾ​ക്കെ​തി​രെ പോ​രാ​ടി പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കേ​ണ്ട താ​ണെ​ന്നും മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി എ​സ്.​എം. വി​ജ​യാ​ന​ന്ദ്. തി​രു​വ​ന​ന്ത​പു​രം ന​ന്ത​ൻ​കോ​ട് ജ​റു​സ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ സം​ഘ​ടി​പ്പി​ച്ച ഡോ. ​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത, സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​വ​കേ​ര​ള​വും ന​വോ​ത്ഥാ​ന​വും എ​ന്ന​താ​യി​രു​ന്നു വി​ഷ​യം. കേ​ര​ള മോ​ഡ​ൽ വി​ക​സ​നം ലോ​ക പ്ര​ശ​സ്ത​മാ​ണ്.
ഒ​രു ന​ല്ല കാ​ര്യ​ത്തി​നു​വേ​ണ്ടി ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹം പ്ര​ള​യ​കാ​ല​ത്തു ഒ​ന്നി​ക്കു​ന്ന കാ​ഴ്ച ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. എ​ന്നാ​ൽ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സാ​മു​ദാ​യി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ഏ​ക​ത ന​ഷ്ട​പ്പെ​ടു​ന്നെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. ന​വ​കേ​ര​ള സ​ങ്ക​ല്പ​ത്തി​ന് സ​ന്പൂ​ർ​ണ​ത കൈ​വ​രി​ക്കാ​ൻ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ മ​റി​ക​ട​ക്കേ​ണ്ട​തു​ണ്ട്. പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ ത​ക​ർ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. പ്ര​ള​യ​ത്തി​നു മു​ന്പു​ണ്ടാ​യി​രു​ന്ന​തി​ലും കൂ​ടു​ത​ൽ ക്വാ​റി​ക​ൾ ഇ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു. 2008 ലെ ​നെ​ൽ​വ​യ​ൽ സം​ര​ക്ഷ​ണ നി​യ​മം നി​ല​വി​ൽ വ​ന്ന​ശേ​ഷം 16 ശ​ത​മാ​നം നെ​ൽ​വ​യ​ൽ കു​റ​ഞ്ഞ​താ​യാ​ണ് ക​ണ​ക്ക് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പ​രം-​കൊ​ല്ലം ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് എ​പ്പി​സ്കോ​പ്പ, സ​ഭാ സെ​ക്ര​ട്ട​റി റ​വ. കെ. ​ജി. ജോ​സ​ഫ്, വൈ​ദി​ക ട്ര​സ്റ്റി റ​വ. തോ​മ​സ് സി. ​അ​ല​ക്സാ​ണ്ട​ർ, അ​ത്മാ​യ ട്ര​സ്റ്റി പി.​പി. അ​ച്ച​ൻ​കു​ഞ്ഞ്, റ​വ. മാ​ത്യു കെ. ​ജാ​ക്സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌