വീ​ണാ ജോ​ർ​ജ് അ​ടൂ​രി​ൽ പ​ര്യ​ട​നം ന​ട​ത്തി ‌
Tuesday, April 16, 2019 10:45 PM IST
‌അ​ടൂ​ർ: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ 8.30 ന് ​മ​ണ്ണ​ടി വേ​ലു​ത്ത​മ്പി സ്മാ​ര​ക​ത്തി​ൽ നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. തെ​ങ്ങ​മ​ത്ത് പ​ര്യ​ട​നം സ​മാ​പി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ, ഡി. ​സ​ജി, പി. ​ബി. ഹ​ർ​ഷ​കു​മാ​ർ, ഏ​ഴം​കു​ളം നൗ​ഷാ​ദ്, ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള​ള, എ​സ്. മ​നോ​ജ്, റ്റി. ​മു​രു​കേ​ഷ്, ഇ. ​ഹ​സ​ൻ, എ. ​എ​ൻ. സ​ലീം, ബാ​ബു ജോ​ൺ, മ​ണ്ണ​ടി അ​നി​ൽ, സാം​സ​ൺ ദാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ര്യ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ന് കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം സീ​ത​ത്തോ​ട് - ഗു​രു​നാ​ഥ​ൻ മ​ണ്ണി​ൽ നി​ന്നാ​രം​ഭി​ക്കും. ‌‌