പ​ത്ത​നം​തി​ട്ട​യി​ൽ വി​ക​സ​ന​ മു​ര​ടി​പ്പെ​ന്ന് പി.​സി. ജോ​ർ​ജ്
Wednesday, April 17, 2019 10:34 PM IST
മ​ല്ല​പ്പ​ള്ളി: വി​ശ്വാ​സി സ​മൂ​ഹ​ത്തെ ജ​യി​ലി​ല​ട​ച്ച ഗ​വ​ൺ​മെ​ന്‍റാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം ര​ക്ഷാ​ധി​കാ​രി പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. മ​ല്ല​പ്പ​ള്ളി​യി​ൽ ന​ട​ന്ന എ​ൻ​ഡി​എ നി​യോ​ജ​ക മ​ണ്ഡ​ലം റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ത്ത് വ​ർ​ഷ​ത്തെ നി​ഷ്ക്രി​യ​ത്വ​മാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ബാ​ക്കി​പ​ത്രം. രാ​ജ്യം വി​ക​സ​ന പാ​ത​യി​ൽ മു​ന്നേ​റു​മ്പോ​ൾ പ​ത്ത​നം​തി​ട്ട​യി​ൽ വി​ക​സ​ന മു​രി​ടി​പ്പാ​ണ്.
അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍.
രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും ഇ​വി​ടെ​നി​ന്ന് എം​പി​മാ​രു​ണ്ടാ​യി​രു​ന്നി​ട്ടും കാ​ര്യ​മാ​യ നേ​ട്ടം തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ണ്ടാ​യി​ല്ല.
നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കു​റ്റൂ​ർ പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​ആ​ർ.​പ്ര​താ​പ​ച​ന്ദ്ര​വ​ർ​മ്മ, സ​ന്തോ​ഷ് മാ​ത്യു, ജി.​ന​രേ​ഷ് കു​മാ​ർ, മോ​ഹ​ന​ൻ ഗോ​പാ​ല​കൃ​ഷ്ണ​കു​റു​പ്പ്, പ്ര​ദീ​പ് വ​ള്ളം​കു​ളം, എം.​ഡി.​ദി​നേ​ശ്കു​മാ​ർ, സു​രേ​ഷ് ഓ​ട​ക്ക​ൽ, സ​ന്ധ്യാ​മോ​ൾ, ശ്രീ​ലേ​ഖ ര​ഘു​നാ​ഥ്, അ​നി​ൽ കു​മാ​ർ, സി.​വി. ജ​യ​ൻ, പ്ര​കാ​ശ് വ​ട​ക്കേ​മു​റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.