വെ​ബ് കാ​സ്റ്റിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബൂ​ത്തു​ക​ളി​ല്‍ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, April 17, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ സു​ഗ​മ​വും സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​ക്ഷ്മ നി​രീ​ക്ഷ​ണം ആ​വ​ശ്യ​മാ​യ ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​ന​ത്തി​ന് നി​യോ​ഗി​ച്ചി​ട്ടു​ള​ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹ് നി​ര്‍​ദേ​ശം ന​ല്‍​കി.
സെ​ന്‍​സി​റ്റീ​വും വ​ള്‍​ന​റ​ബി​ളു​മാ​യ ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ അ​ക്ഷ​യ സം​രം​ഭ​ക​ര്‍​ക്കും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ന​ല്‍​കി​യ പ​രി​ശീ​ല​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​സ്റ്റിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ച്ച​ട​ക്ക​ത്തോ​ടു​കൂ​ടി പെ​രു​മാ​റ​ണം. വെ​ബ് കാ​സ്റ്റിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബൂ​ത്തി​നു​ള​ളി​ലെ വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്ക​ണം.
സ്വ​ന്തം രാ​ഷ്ട്രീ​യ താ​ല്‍​പ്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന വി​ധ​ത്തി​ലു​ള​ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.
പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ​ത്തു​ന്ന ഓ​രോ വോ​ട്ട​ര്‍​മാ​രും വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന​തും, രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള​ള മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും വെ​ബ്കാ​സ്റ്റിം​ഗി​ലൂ​ടെ ത​ല്‍​സ​മ​യം രേ​ഖ​പ്പെ​ടു​ത്തും.
പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ക​ള​ക്ട​റേ​റ്റി​ല്‍ ഒ​രു​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​മു​ഖേ​ന ജി​ല്ലാ ക​ള​ക്ട​ര്‍ ത​ല്‍​സ​മ​യം മ​ന​സി​ലാ​ക്കി ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും.
അ​ക്ഷ​യ, ജി​ല്ലാ ഐ​ടി സെ​ല്‍ (റ​വ​ന്യു) നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്സ് സെ​ന്റ​ര്‍, ബി​എ​സ്എ​ന്‍​എ​ല്‍, കെ​എ​സ്ഇ​ബി എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ത​ല്‍​സ​മ​യ സം​പ്രേ​ക്ഷ​ണം സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. കെ​ല്‍​ട്രോ​ണ്‍ മു​ഖേ​ന​യാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.
ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്സ് ഓ​ഫീ​സ​ര്‍ ജി​ജി ജോ​ര്‍​ജ്, അ​ഡീ​ ഷ​ണ​ല്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്സ് ഓ​ഫീ​സ​ര്‍ ആ​ലീ​സ് ആ​ന്‍​ഡ്രൂ​സ് കോ​ട്ടി​രി, ഐ​ടി സെ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷി​ബു തോ​മ​സ്, അ​ക്ഷ​യ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ഷൈ​ന്‍ ജോ​സ്, അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ് ഷി​നു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.‌