പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് തു​ണ എ​ൽ​ഡി​എ​ഫ് മാ​ത്രം: ജാ​നു
Wednesday, April 17, 2019 10:34 PM IST
റാ​ന്നി: പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ഒ​ക്കെ തു​ണ​യാ​യി നി​ന്ന​ത് ഇ​ട​തു മു​ന്ന​ണി​യാ​ണെ​ന്ന് ആ​ദി​വാ​സി നേ​താ​വ് സി.​കെ. ജാ​നു. അ​ടി​ച്ചി​പ്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥ​മു​ള്ള പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജാ​നു. ആ​ദി​വാ​സി​ക​ളു​ടെ മാ​ത്ര​മ​ല്ല തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഒ​ക്കെ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​ത് ഇ​ട​തു​പ​ക്ഷ​മാ​ണ്. ഇ​ന്ത്യ​യി​ലി​പ്പോ​ൾ ഫാ​സി​സം കൊ​ടി​കു​ത്തി വാ​ഴു​ക​യാ​ണ്. ഇ​ത് മാ​റേ​ണ്ട​തു​ണ്ട്.
ഇ​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഓ​രോ​രു​ത്ത​രും സ്വ​യം ഏ​റ്റെ​ടു​ത്ത് ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ത​ങ്ക​മ​ണി ത​ങ്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​രാ​ജ​പ്പ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​മ​ളം അ​നി​രു​ദ്ധ​ൻ, മോ​ഹ​ൻ​രാ​ജ് ജേ​ക്ക​ബ്, ലീ​ലാ ഗം​ഗാ​ധ​ര​ൻ, എ​സ്. ആ​ർ. സ​ന്തോ​ഷ് കു​മാ​ർ, എ.​ആ​ർ. വി​ക്ര​മ​ൻ, എ​ൻ. പ്ര​കാ​ശ് കു​മാ​ർ, ആ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.