സ്‌​പോ​ര്‍​ട്‌​സ് മെ​ഡി​സി​ന്‍ വി​ഭാ​ഗം മു​ഴു​വ​ന്‍ സ​മ​യം പ്ര​വ​ർ​ത്തി​ക്കും
Wednesday, April 17, 2019 10:34 PM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗ​മാ​യ മു​ത്തൂ​റ്റ് ഓ​ര്‍​ത്തോ കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച സ്‌​പോ​ര്‍​ട്‌​സ് മെ​ഡി​സി​ന്‍ ക്ലീ​നി​കി​ന്‍റെ മു​ഴു​വ​ന്‍ സ​മ​യ പ്ര​വ​ര്‍​ത്ത​നം 22ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ ആ​രം​ഭി​ക്കും.
സ്‌​പോ​ര്‍​ട്‌​സ് സം​ബ​ന്ധ​മാ​യി സം​ഭ​വി​ക്കു​ന്ന പ​രി​ക്കു​ക​ള്‍​ക്കു​മു​ള്ള വി​ദ​ഗ്ധ പ​രി​ച​ര​ണ​വും ന്യൂ​ത​ന​മാ​യ എ​ല്ലാ ശ​സ്ത്ര​ക്രി​യ സം​വി​ധാ​ന​വും സ്‌​പോ​ര്‍​ട്‌​സ് ക്ലീ​നി​ക്കി​ല്‍ ല​ഭ്യ​മാ​യി​രി​ക്കും. മ​ധ്യ തി​രു​വി​താം​കൂ​റി​ലെ കാ​യി​ക രം​ഗ​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ഒ​രു സേ​വ​നം മു​ത്തൂ​റ്റ് ഹെ​ല്‍​ത്ത് കെ​യ​റി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന​ത്.
അ​സ്ഥി​രോ​ഗ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ​രാ​യ ഡോ. ​മു​ര​ളീ​കൃ​ഷ്ണ​ന്‍, ഡോ. ​സി.​ആ​ർ. പ്ര​വീ​ണ്‍, ഡോ. ​ബെ​യി​ന്‍ എ​സ്. ചെ​റി​യാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലീ​നി​ക് പ്ര​വ​ര്‍​ത്തി​ക്കു​ക.
ഇ​തി​നോ​ടൊ​പ്പം അ​സ്ഥി​രോ​ഗ വി​ഭാ​ഗം എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ പ്ര​വ​ര്‍​ത്തി​ക്കും.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9562501213 ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.