വേ​ന​ൽ​ച്ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി ട്രാ​ഫി​ക് പോ​ലീ​സി​ന് കു​ട​ക​ൾ ‌
Wednesday, April 17, 2019 10:36 PM IST
‌തി​രു​വ​ല്ല: ഈ ​ക​ടു​ത്ത വേ​ന​ലി​ൽ ജോ​ലി ചെ​യ്യു​ന്ന തി​രു​വ​ല്ല​യി​ ലെ ട്രാ​ഫി​ക് പോ​ലീ​സി​ന് ആ​ശ്വാ​സ​വു​മാ​യി തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ്.
അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്തി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ഡോ. ​റോ​ണി തോ​മ​സ്, തി​രു​വ​ല്ല സി​ഐ സ​ന്തോ​ഷ് കു​മാ​റി​ന് കു​ട​ക​ൾ കൈ​മാ​റി.

പ​രാ​തി​ക​ള്‍ ന​ല്‍​കാം ‌‌

പ​ത്ത​നം​തി​ട്ട: കൊ​ച്ചി ഐ​എ​ന്‍​എ​സ് ദ്രോ​ണാ​ചാ​ര്യ​യു​ടെ പ്ര​തി​നി​ധി 27ന് ​രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ ഉ​ണ്ടാ​യി​രി​ക്കും. ജി​ല്ല​യി​ലെ നേ​വ​ല്‍ വി​ധ​വ​ക​ള്‍, നേ​വ​ല്‍ വി​മു​ക്ത​ഭ​ട​ന്മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് അ​വ​രു​ടെ നേ​വ​ല്‍ പെ​ന്‍​ഷ​ന്‍, ഫാ​മി​ലി പെ​ന്‍​ഷ​ന്‍ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ള്‍ നേ​രി​ട്ട് സ​മ​ര്‍​പ്പി​ക്കാ​മെ​ന്ന് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌

പ​ണം ക​ള​ഞ്ഞു​കി​ട്ടി

അ​ടൂ​ർ: അ​ടൂ​ർ ജെ​ജെ മാ​ർ​ജി​ൻ ഫ്രീ​യു​ടെ മു​ന്നി​ലെ ന​ട​പ്പാ​ത​യി​ൽ നി​ന്നും പ​ണം ക​ള​ഞ്ഞു​കി​ട്ടി. ഉ​ട​മ​സ്ഥ​ർ ജെ​ജെ മാ​ർ​ജി​ൻ​ഫ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.