ഉ​മ്മ​ൻ ത​ല​വ​ടി അ​നു​സ്മ​ര​ണം
Wednesday, April 17, 2019 10:36 PM IST
മ​ല്ല​പ്പ​ള്ളി: മു​ൻ എം​എ​ൽ​എ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ഉ​മ്മ​ൻ ത​ല​വ​ടി​യു​ടെ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ജ​ന​താ​ദ​ൾ (യു​ഡി​എ​ഫ്) സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ മു​ള​വ​ന രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യും ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​ഹോ​രാ​ത്രം പ്ര​യ​ത്നി​ച്ച ഒ​രു രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം എ​ന്ന് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​സ്താ​വി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ ബ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി മ​ധു ചെ​മ്പു​കു​ഴി, ബി​ജോ​യ് പൂ​ത്തോ​ട്ടി​ൽ, ഷാ​ജി മാ​മ്മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.