ബി​ജെ​പി പ്ര​ചാ​ര​ണ ബോ​ർ​ഡ് കാ​റ്റ​ത്ത് ഇ​ള​കി​വീ​ണു, അ​പ​ക​ടം ഒ​ഴി​വാ​യി
Wednesday, April 17, 2019 10:36 PM IST
തെ​ങ്ങ​മം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം ബി​ജെ​പി സ്ഥാ​പി​ച്ച കൂ​റ്റ​ൻ ഫ്ലെ​ക്സ് ബോ​ർ​ഡ് കാ​റ്റ​ത്ത് ഇ​ള​കി വൈ​ദ്യു​തി ലൈ​നി​ന്‍റെ മു​ക​ളി​ൽ വീ​ണു. വൈ​ദ്യു​തി പെ​ട്ടെ​ന്ന് നി​ല​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.
തെ​ങ്ങ​മം ജം​ഗ്ഷ​നി​ലെ ക​ട​ക്കു​മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കൂ​റ്റ​ൻ ബോ​ർ​ഡാ​ണ് ഇ​ള​കി 11 കെ​വി ലൈ​നി​നു മു​ക​ളി​ലേ​ക്കു പ​തി​ച്ച​ത്. താ​ഴെ നി​ന്ന ആ​ളു​ക​ൾ ഓ​ടി മാ​റി​യെ​ങ്കി​ലും ബോ​ർ​ഡ് നി​ല​ത്ത് പ​തി​ച്ചി​ല്ല.
വൈ​ദ്യു​തി​ലൈ​ൻ ഓ​ഫാ​ക്കി​യ​തി​ന് ശേ​ഷം ബോ​ർ​ഡ് നീ​ക്കം ചെ​യ്തു.സ​മീ​പ​ത്ത് എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും കൂ​റ്റ​ൻ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക ൾ ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.