ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു
Thursday, April 18, 2019 11:35 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് എ​ൽ​ഐ​സി ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ അ​റി​യി​ച്ചു. രാ​ജ്യ​മെ​ന്പാ​ടു​മു​ള്ള എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് നി​ര​ന്ത​ര​മാ​യി ആ​ന്‍റോ ആ​ന്‍റ​ണി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളാ​ണ് ഫെ​ഡ​റേ​ഷ​ന്‍റെ പി​ന്തു​ണ​യ്ക്ക​ടി​സ്ഥാ​ന​മെ​ന്ന് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ പ​റ​ഞ്ഞു.

കെ. ​എം. മാ​ണി​ അ​നു​സ്മ​ര​ണം

അ​ടൂ​ർ. മു​ൻ മ​ന്ത്രി കെ. ​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് സാം ​ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ഫ. ഡി.​കെ. ജോ​ൺ, ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, വൈ.​രാ​ജ​ൻ, മ​ണ്ണ​ടി രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, മാ​ത്യൂ​സ് വ​ർ​ഗീ​സ്, തോ​മ​സ്‌ മാ​ത്യു, പി. ​ജി. വ​ർ​ഗീ​സ്, ജെ​ൻ​സി ക​ടു​വ​ങ്ക​ൽ, ഉ​ഷാ ജോ​സ്, പ​ഴ​കു​ളം അ​ൻ​സാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.