കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം
Thursday, April 18, 2019 11:35 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍, കോ​ന്നി, ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ര​ണ്ടു മു​ത​ലു​ള്ള ക്ലാ​സു​ക​ളി​ലേ​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള സ്‌​പോ​ണ്‍​സേ​ര്‍​ഡ് ക്വാ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​ന് 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍: 0468-2222505.

ശി​വ​സേ​ന എ​ൻ​ഡി​എ​യ്ക്കൊ​പ്പം

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​സേ​ന കേ​ര​ള ഘ​ട​കം എ​ൻ​ഡി​എ​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ കെ. ​സു​രേ​ന്ദ്ര​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ൻ​ഡി​എ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ പു​ത്തൂ​ർ വി​നോ​ദ്, ശാ​ന്താ​ല​യം ശ​ശി​കു​മാ​ർ, പി.​കെ. ര​തീ​ഷ് കു​മാ​ർ, പു​ഷ്പ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.