പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി അ​മി​ത്ഷാ​യു​ടെ റോ​ഡ് ഷോ
Saturday, April 20, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ​ങ്കെ​ടു​ത്ത റോ​ഡ് ഷോ ​പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച റോ​ഡ്ഷോ​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​മി​ത്ഷാ പ​ങ്കാ​ളി​യാ​യ​ത്.

ഹെ​ലി​കോ​പ്ട​ർ മാ​ർ​ഗം പ്ര​മാ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലി​റ​ങ്ങി​യ അ​മി​ത്ഷാ വാ​ഹ​ന​മാ​ർ​ഗം റ​സ്റ്റ്ഹൗ​സി​ൽ എ​ത്തി വി​ശ്ര​മി​ച്ച ശേ​ഷം സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ലെ​ത്തി തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി കെ.​സു​രേ​ന്ദ്ര​ന്‍, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള, കേ​ര​ള ജ​ന​പ​ക്ഷം നേ​താ​വ് പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ, ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ​ദ്മ​കു​മാ​ര്‍, ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്ത്, തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​താ​രം കൗ​ശി​ക് ബാ​ബു, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട, പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ടി.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍, മു​ന്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗ​വും ബി​ജെ​പി നേ​താ​വു​മാ​യ ജെ. ​പ്ര​മീ​ളാ​ദേ​വി എ​ന്നി​വ​ര്‍ അ​മി​ത് ഷാ​യോ​ടൊ​പ്പം തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്തു.

ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ക​ർ രാ​വി​ലെ മു​ത​ൽ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പ്ര​വ​ഹി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ റോ​ഡ്ഷോ ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഇ​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു.

സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​ൻ മു​ത​ൽ സ​മ്മേ​ള​നം നി​ശ്ച​യി​ച്ച പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡു​വ​രെ റോ​ഡി​ൽ പ്ര​വ​ർ​ത്ത​ക​ർ കേ​ന്ദ്രീ​ക​രി​ച്ചു. പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം കാ​ര​ണം നി​ശ്ച​യി​ച്ചി​രു​ന്ന​തി​ലും ഏ​റെ വൈ​കി​യാ​ണ് റോ​ഡ് ഷോ ​തു​ട​ങ്ങി​യ​ത്. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ മ​ഴ ക​ന​ത്തു.
ഇ​തേ​ത്തു​ട​ർ​ന്ന് അ​മി​ത്ഷാ​യു​ടെ റോ​ഡ്ഷോ അ​ബാ​ൻ ജം​ഗ്ഷ​നി​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യും അ​ദ്ദേ​ഹം അ​വി​ടെ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യു​മാ​യി​രു​ന്നു.