വീ​ണാ ജോ​ർ​ജ് അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലും എത്തും, സ​മാ​പ​നം പ​ത്ത​നം​തി​ട്ട​യി​ൽ
Saturday, April 20, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് പ്ര​ചാ​ര​ണ​ത്തി​നു സ​മാ​പ​നം കു​റി​ച്ച് എ​ല്ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്ന് ഓ​ടി​യെ​ത്തും.

റാ​ന്നി, തി​രു​വ​ല്ല, അ​ടൂ​ർ, കോ​ന്നി, ആ​റ​ന്മു​ള വ​ഴി വൈ​കു​ ന്നേ​രം പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി ക​ലാ​ശ​ക്കൊ​ട്ടി​ൽ പ​ങ്കാ​ളി​യാ​കും. ഇന്നലെ ആറന്മുള മണ്ഡലത്തിലായിരുന്നു പര്യടനം.