പാ​ർ​ക്കി​സ​ണ്‍ ദി​നാ​ച​ര​ണം
Saturday, April 20, 2019 10:38 PM IST
‌‌കോ​ഴ​ഞ്ചേ​രി: മു​ത്തൂ​റ്റ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ബ്രെ​യി​ൻ ആ​ൻ​ഡ് സ്പൈ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ക്കി​സ​ണ്‍ രോ​ഗി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ച കൂ​ട്ടാ​യ്മ​യാ​യ ’പ്ര​തീ​ക്ഷ’​യു​ടെ​യും വാ​ട്ട്സ് ആ​പ് ഗ്രൂ​പ്പി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മു​ത്തൂ​റ്റ് ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​ജോ​ർ​ജി കു​ര്യ​ൻ മു​ത്തൂ​റ്റ് നി​ർ​വ​ഹി​ച്ചു. ’ഗോ ​ഗ്രീ​ൻ സേ​വ് ബ്രെ​യി​ൻ ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ വ്യ​ക്ഷ​ത്തൈ വി​ത​ര​ണ​വും ന​ട​ത്തി.
സി​ഇ​ഒ ജോ​ണ്‍ പു​ന്നൂ​സ്, ഡോ.​അ​ബു ഏ​ബ്ര​ഹാം കോ​ശി, ഡോ.​വി.​കെ. സ​ഞ്ജീ​വ്, ഡോ.​അ​ൻ​സി​ൽ ജോ​ർ​ജ് തോ​മ​സ്, ഡോ.​രൂ​പ വ​ർ​ഗീ​സ്, വ​ൽ​സാ കു​ര്യ​ൻ മു​ത്തൂ​റ്റ്, ഡോ.​ചെ​റി​യാ​ൻ മാ​ത്യു, ബാ​ബു ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.‌‌

ക്ഷേ​മ പെ​ന്‍​ഷ​ന്‍ ‌‌

പ​ത്ത​നം​തി​ട്ട: കേ​ര​ള ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ര്‍​ഡ് ജി​ല്ലാ ഓ​ഫീ​സി​ന് കീ​ഴി​ലെ സ്‌​കാ​റ്റേ​ ഡ് വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 2018 ഡി​സം​ബ​ര്‍ മു​ത​ല്‍ 2019 ഏ​പ്രി​ല്‍ വ​രെ​യു​ള്ള പെ​ന്‍​ഷ​ന്‍ തു​ക ധ​ന​ല​ക്ഷ്മി ബാ​ങ്ക് ശാ​ഖ​ക​ളി​ല്‍ നി​ന്നും കൈ​പ്പ​റ്റാ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. 0468 2325346. ‌