യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു സ്വീ​ക​ര​ണം ‌‌
Sunday, April 21, 2019 10:26 PM IST
കോ​ഴ​ഞ്ചേ​രി: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് സ്വീ​ക​ര​ണ​വും ക​ലാ​ശ​ക്കൊ​ട്ടും ചേ​ക്കു​ളം വാ​യ​നാ​ശാ​ല ജം​ഗ്ഷ​നി​ല്‍ ന​ട​ന്നു.
യു​ഡി​എ​ഫ് കോ​ഴ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.
വ​ഞ്ചി​ത്ര​യി​ല്‍ നി​ന്നാ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി തെ​ക്കേ​മ​ല, കോ​ഴ​ഞ്ചേ​രി ടൗ​ണ്‍, കീ​ഴു​ക​ര, മേ​ലു​ക​ര, കു​ര​ങ്ങു​മ​ല, നെ​ടി​യ​ത്തു​മു​ക്ക്, ച​ക്കു​ങ്ക​ല്‍ ജം​ഗ്ഷ​ന്‍, കോ​ഴ​ഞ്ചേ​രി ഈ​സ്റ്റ്, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൂ​ടി ചേ​ക്കു​ളം വാ​യ​ന​ശാ​ല ജം​ഗ്ഷ​നി​ല്‍ പൊ​തു സ​മ്മേ​ള​ന​ത്തോ​ടു​കൂ​ടി സ​മാ​പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ന്‍റോ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി അം​ഗം കെ. ​കെ. റോ​യി​സ​ണ്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ​റി മാ​ത്യു സാം, ​കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം എ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍, അ​ശോ​ക് ഗോ​പി​നാ​ഥ്, ഹ​രീ​ന്ദ്ര​ന്‍ നാ​യ​ര്‍, കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍, സി. ​കെ. രാ​ജീ​വ്, റോ​യി പു​ത്ത​ന്‍​പ​റ​മ്പി​ല്‍, പ്ര​മോ​ദ് കു​മാ​ര്‍, ര​ഞ്ജി അ​ര​മ​നാ​ക്കു​ഴി​യി​ല്‍, സി.​കെ. ഉ​ത്ത​മ​ന്‍, പി.​സി. മ​നോ​ജ്, ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, കെ.​കെ. ജോ​ണ്‍​സ​ണ്‍, ജോ​സ് പു​തു​പ്പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌