സു​രേ​ന്ദ്ര​നെ​തി​രെ​യു​ള്ള പ​രാ​തി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് ‌‌
Sunday, April 21, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ശ​ബ​രി​മ​ല അ​യ്യ​പ്പ​ന് മു​ൻ​നി​ർ​ത്തി വോ​ട്ടു തേ​ടി​യെ​ന്ന പ​രാ​തി​യി​ൽ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​ നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​നെ​തി​ രെ​യു​ള്ള പ​രാ​തി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ട​താ​യി ജി ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.
ഇ​തു സം​ബ​ന്ധി​ച്ച വീ​ഡി​യോ സ​ഹി​തം ല​ഭി​ച്ച പ​രാ​തി മീ​ഡി​യ മോ​ണി​റ്റ​റിം​ഗ് സ​മി​തി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക്കാ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്കു കൈ​മാ​റി​യി​രു​ന്നു. ‌

ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​നു നാ​ശ​ന​ഷ്ടം ‌‌

അ​ടൂ​ർ: ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ ഏ​റ്റ് വീ​ടി​നു വ​ൻ ന​ശ​ന​ഷ്ടം. പെ​രി​ങ്ങ​നാ​ട് മേ​ലൂ​ട് തി​രു​വോ​ണം സ​തീ​ഷ് കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്.
വീ​ടി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യി അ​ട​ർ​ന്നു വീ​ണ് വ​യ​റിം​ഗ് മു​ഴു​വ​നും ക​ത്തി​യെ​ങ്കി​ലും വ​ൻ ദു​ര​ന്തം ഒ​ഴു​വാ​യി. ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ മു​ഴു​വ​നും കേ​ടു​പ്പ​റ്റി. വീ​ടി​ന് അ​ടു​ത്തു നി​ന്ന തേ​ക്ക് മ​ര​ത്തി​ന് ഇ​ടി​യേ​റ്റു. ‌