കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നു മു​ന്നോ​ടി​യാ​യി സു​രേ​ന്ദ്ര​ൻ കോ​ന്നി​യി​ൽ ‌‌
Sunday, April 21, 2019 10:26 PM IST
കോ​ന്നി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​സു​രേ​ന്ദ്ര​ൻ പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സം കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി.
കോ​ന്നി ചി​റ​യ്ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്രം, ക​ല്ലേ​ലി ഉൗ​രാ​ളി അ​പ്പൂ​പ്പ​ൻ കാ​വ് ക്ഷേ​ത്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് ഇ​ന്ന​ല​ത്തെ പ​ര്യ​ട​ന​ത്തി​ന് സു​രേ​ന്ദ്ര​ൻ തു​ട​ക്കം കു​റി​ച്ച​ത്.
കൊ​ക്കാ​ത്തോ​ട്, ക​ല​ഞ്ഞൂ​ർ, ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് വ​ര​വേ​ൽ​പ്് ല​ഭി​ച്ചു.
ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​മ​നോ​ജ്, ബി​ഡി​ജ​ഐ​സ് മ​ണ്ഡ​ലം പ്ര​ സി​ഡ​ന്‍റ് ജി. ​സോ​മ​നാ​ഥ​ൻ , യു​വ​മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ ​ക്ര​ട്ട​റി വി​ഷ്ണു മോ​ഹ​ൻ, സി​ നി​മ താ​രം അ​ശോ​ക​ൻ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ ച്ചു.‌