എ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ഒ​മ്പ​താ​മ​ത് നോ​ട്ട
Monday, April 22, 2019 10:22 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ എ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.
സ്ഥാ​നാ​ര്‍​ഥി​ക​ള്‍, പാ​ര്‍​ട്ടി, ചി​ഹ്നം എ​ന്നീ ക്ര​മ​ത്തി​ല്‍.
ആ​ന്‍റോ ആ​ന്‍റ​ണി ( കോ​ണ്‍​ഗ്ര​സ് - ഐ) - ​കൈ
വീ​ണാ ജോ​ര്‍​ജ് ( സി​പി​എം) - ചു​റ്റി​ക, അ​രി​വാ​ള്‍, ന​ക്ഷ​ത്രം.
കെ. ​സു​രേ​ന്ദ്ര​ന്‍ (ബി​ജെ​പി ) - താ​മ​ര
ഷി​ബു പാ​റ​ക്ക​ട​വി​ല്‍ (ബി​എ​സ്പി) - ആ​ന
ജോ​സ് ജോ​ര്‍​ജ് (എ​പി​ഐ ) - കോ​ട്ട്
ബി​നു ബേ​ബി (എ​സ് യു​സി​ഐ) - ബാ​റ്റ​റി ടോ​ര്‍​ച്ച്
ര​തീ​ഷ് ചൂ​ര​ക്കോ​ട് (സ്വ​ത.) - ഓ​ട​ക്കു​ഴ​ല്‍
വി. ​വീ​ണ (സ്വ​ത.) - ആ​ന്‍റി​ന
നോ​ട്ട .