മു​ട്ട​ക്കോ​ഴി​കു​ഞ്ഞു​ങ്ങ​ൾ
Monday, April 22, 2019 10:24 PM IST
കോ​ട്ടാ​ങ്ങ​ൽ: മ​ഹാ​ത്മാ നേ​ച്ച​ർ ആ​ൻ​ഡ് അ​നി​മ​ൽ ക​ൺ​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ അം​ഗീ​കൃ​ത എ​ഗ്ഗ​ർ ന​ഴ്സ​റി​യി​ൽവ​ള​ർ​ത്തു​ന്ന ര​ണ്ടു​മാ​സം പ്രാ​യ​മാ​യ ഗ്രാ​മ​ശ്രീ ഇ​നം മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ 100 രൂ​പ നി​ര​ക്കി​ൽ 24നു ​രാ​വി​ലെ പ​ത്തു മു​ത​ൽ ശാ​സ്താം കോ​യി​ക്ക​ൽ പെ​രു​മ്പാ​റ വെ​യി​റ്റിം​ഗ് ഷെ​ഡി​നു സ​മീ​പം വി​ത​ര​ണം ചെ​യ്യും. ആ​വ​ശ്യ​മു​ള​ള​വ​ർ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9656230064.