കോ​ന്നി ക​ല്ലേ​ലി ഊ​രാ​ളി അ​പ്പൂ​പ്പ​ൻ​കാ​വി​ൽ പ​ത്താ​മു​ദ​യ മ​ഹോ​ത്സ​വം
Monday, April 22, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ക​ല്ലേ​ലി ഊ​രാ​ളി അ​പ്പൂ​പ്പ​ന്‍ കാ​വി​ലെ പ​ത്താ​മു​ദ​യ മ​ഹോ​ത്സ​വം നാ​ളെ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് മ​ല​യ്ക്ക് ക​രി​ക്ക് പ​ടേ​നി, 8.30 നു ​വാ​ന​ര ഊ​ട്ട്, മീ​നൂ​ട്ട്, പ്ര​ഭാ​ത പൂ​ജ, മൂ​ര്‍​ത്തി പൂ​ജ, പാ​ണ്ടി ഊ​രാ​ളി അ​പ്പൂ​പ്പ​ന്‍ പൂ​ജ, 999 മ​ല പൂ​ജ, ഒ​ന്പ​തി​നു സ​മൂ​ഹ സ​ദ്യ. വൈ​കു​ന്നേ​രം 6.30 മു​ത​ല്‍ ദീ​പാ​രാ​ധ​ന ദീ​പ ന​മ​സ്കാ​രം ചെ​ണ്ട​മേ​ളം ച​രി​ത്ര പു​രാ​ത​ന​മാ​യ കും​ഭ പാ​ട്ട് , രാ​ത്രി എ​ട്ടു മു​ത​ൽ നൃ​ത്ത സ​ന്ധ്യ, രാ​ത്രി ഒ​ന്പ​തു മു​ത​ൽ നാ​ട​ന്‍ പാ​ട്ട്, രാ​ത്രി 11 ന് ​സം​ഗീ​താ​ര്‍​ച്ച​ന. നാ​ളെ പു​ല​ർ​ച്ചെ നാ​ലി​നു താം​ബൂ​ല സ​മ​ര്‍​പ്പ​ണം പ​റ​കൊ​ട്ടി പാ​ട്ട്, പ​റ​യി​ടീ​ല്‍, തൃ​പ്പ​ടി പൂ​ജ, രാ​വി​ലെ ഏ​ഴി​ന് ക​ല്ലേ​ലി ആ​ദി​ത്യ പൊ​ങ്കാ​ല. സി​നി​മ സീ​രി​യ​ല്‍ താ​രം ഡോ. ​ദി​വ്യ നാ​യ​ര്‍ ഭ​ദ്ര​ദീ​പം തെ​ളി​ക്കും. 8.30 മു​ത​ല്‍ വാ​ന​ര ഊ​ട്ട്, മീ​നൂ​ട്ട്. ഒ​ന്പ​തി​നു പ​ത്താ​മു​ദ​യ വ​ലി​യ പ​ടേ​നി. പ​ത്തു മു​ത​ൽ ആ​ന​യൂ​ട്ടും പൊ​ങ്കാ​ല നി​വേ​ദ്യ​വും. 10.30 നു ​സ​മൂ​ഹ സ​ദ്യ , രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​ദ​സ് സി​നി​മ -സീ​രി​യ​ല്‍ ന​ട​നും നൃ​ത്ത​ക​നും ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ അ​നു​ജ​നു​മാ​യ ആ​ര്‍. എ​ല്‍. വി. ​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​വ് പ്ര​സി​ഡ​ന്‍റ് സി. ​വി. ശാ​ന്ത​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും

. സെ​ക്ര​ട്ട​റി സ​ലീം കു​മാ​ര്‍, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ല്‍​എ​മാ​രാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, വീ​ണാ ജോ​ര്‍​ജ്, അ​ടൂ​ര്‍ പ്ര​കാ​ശ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, കോ​ന്നി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി. ​കെ., അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ വ​ര്‍​ഗീ​സ് ആ​ന്‍റ​ണി, വാ​ര്‍​ഡ് മെം​ബ​ര്‍ പി. ​സി​ന്ധു, മൌ​ല​വി ബി. ​അ​ബ്ദു​ള്‍ സ​മ​ദ്, ഫാ. ​ജോ​ണ്‍ വ​ര്‍​ഗീ​സ്, സീ​ത​ത്തോ​ട് രാ​മ​ച​ന്ദ്ര​ന്‍, സ​ത്യ​ശീ​ല​ന്‍, എ​സ്. ശി​വാ​ന​ന്ദ​ന്‍, സാ​ബു കു​റു​ന്പ​ക​ര, ജ​യ​ന്‍ കോ​ന്നി, ആ​ര്‍. മോ​നി, എം. ​ആ​ര്‍. ജ​യ​ന്‍, സി. ​ആ​ര്‍. ജ​യ​ന്‍, സ​ന്തോ​ഷ് ക​ല്ലേ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

കാ​വി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്കു​ള്ള ചി​കി​ത്സാ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ എ​ഴു​ന്ന​ള്ള​ത്ത്. വൈ​കു​ന്നേ​രം ആ​റി​ന് അ​ച്ച​ന്‍​കോ​വി​ല്‍ ആ​റ്റി​ല്‍ ക​ല്ലേ​ലി വി​ള​ക്ക് തെ​ളി​ച്ച് ഒ​ഴു​ക്ക​ല്‍, 6.30 നു ​ദീ​പാ​രാ​ധ​ന, ദീ​പ​ന​മ​സ്കാ​രം, ചെ​ണ്ട​മേ​ളം, പ​ത്താ​മു​ദ​യ ഊ​ട്ട്, രാ​ത്രി എ​ട്ടി​ന് കും​ഭ പാ​ട്ട്, ഒ​ന്പ​തി​നു ന​ട​നം മോ​ഹ​നം​നൃ​ത്ത ആ​വി​ഷ്കാ​രം, രാ​ത്രി 11 ന് ​ഭാ​ര​ത​ക​ളി, പ​ട​യ​ണി ക​ളി, ത​ല​യാ​ട്ടം ക​ളി, പാ​ട്ടും ക​ളി​യും ന​ട​ക്കും. ക​ല്ലേ​ലി കാ​വി​ലെ പ​ത്താ​മു​ദ​യ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ന്നി ഡി​പ്പോ​യി​ല്‍ നി​ന്നും കെ​എ​സ്ആ​ര്‍​ടി​സി സ്പെ​ഷ​ല്‍ ബ​സു​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കോ​ന്നി​യി​ല്‍ നി​ന്നു ക​ല്ലേ​ലി കാ​വി​ലേ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തും.