മല്ലപ്പള്ളിയിൽ ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ പ​രി​ക്കേ​റ്റു
Monday, April 22, 2019 10:24 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി ടൗ​ണി​ൽ ന​ട​ന്ന ക​ലാ​ശ​കൊ​ട്ടി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ജ​ന​താ​ദ​ൾ യു​ഡി​എ​ഫ് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​ സി​ഡ​ന്‍റ് മ​ധു ചെ​മ്പു​കു​ഴി, കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​നി​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ജി​ൻ, മ​ല്ല​പ്പ​ള്ളി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റെ​ഞ്ചു വ​ല്യ​വീ​ട്ടി​ൽ എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു.

ഇ​വ​രെ മ​ല്ല​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.കൂ​ടു​ത​ൽ വി​ശ​ദ​മാ​യ ചി​കി​ത്സ​യ്ക്കാ​യി മ​ല്ല​പ്പ​ള്ളി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റെ​ഞ്ചു വ​ല്യ​വീ​ട്ടി​ലി​നെ കോ​ട്ട​ യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.