കു​ട്ട​നാ​ട്ടി​ലെ മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ​ക്കു കൂ​ടി സു​നി​ൽ ടീ​ച്ച​റു​ടെ സ​ഹാ​യം
Wednesday, April 24, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്കു നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്നേ​ഹ​വീ​ടു​ക​ളു​ടെ എ​ണ്ണം 133 ആ​യി. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട് ആ​രും സ​ഹാ​യി​ക്കാ​നി​ല്ലാ​തെ ഷെ​ഡു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ട്ട​നാ​ട്ടി​ലെ മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ ടീ​ച്ച​റു​ടെ സ​ഹാ​യം ല​ഭി​ച്ച​ത്.

പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ഇ​തോ​ടെ 12 വീ​ടു​ക​ൾ മൂ​ന്ന് ജി​ല്ല​ക​ളി​ലാ​യി ഡോ.​എം.​എ​സ്. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ുന​ൽ​കി. കി​ട​ങ്ങ​റ വെ​ളി​യ​നാ​ട് ക​ല്ലു​പു​ര​യ്ക്ക​ൽ മേ​ഴ്സി, ബി​നു ആ​ന്‍റ​ണി,മ ​ക്ക​ൾ എ​ന്നി​വ​ർ​ക്കും വെ​ളി​യ​നാ​ട് ഇ​രു​പ​തി​ൽ​പ​റ​ന്പി​ൽ എ​ര​ട്ടു​വേ​ലി​ച്ച​റി അ​മ്മി​ണി ലൂ​ക്കോ​സ്, വെ​ളി​യ​നാ​ട് കു​രി​ശി​ൻ​മൂ​ട് അ​റു​പ​തി​ൽ വീ​ട്ടി​ൽ കി​ര​ണ്‍​ലാ​ൽ, ആ​ശ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കു​മാ​ണ് വീ​ടു​ക​ൾ ല​ഭി​ച്ച​ത്.ഷി​ക്കാ​ഗോ ക്നാ​നാ​യ കാ​ത്ത​ലി​ക് സൊ​സൈ​റ്റി​യു​ടെ സ​ഹാ​യ​ത്തി​ൽ നാ​ലു​ല​ക്ഷം രൂ​പ വീ​തം ചെ​ല​വ​ഴി​ച്ചാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം കെ​സി​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ണി​യാ​ലി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു തോ​ട്ടു​ങ്ക​ൽ, ഫാ.​ജോ​ബി ക​ണ്ണാ​ല​യി​ൽ, ജ​യിം​സ് തെ​ക്ക​നാ​ട്ട്, കെ.​പി. ജ​യ​ലാ​ൽ, സ​ന്തോ​ഷ് എം. ​സാം, സ​ണ്ണി, മ​ഹി​മ സ​ന്തോ​ഷ്, കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌