മി​ലേ​നി​യം വോ​ട്ട​ർ​മാ​ർ​ക്ക് ഗു​ഡീ​സ് കാ​ർ​ഡ്
Wednesday, April 24, 2019 10:46 PM IST
തി​രു​വ​ല്ല: ന​വാ​ഗ​ത വോ​ട്ട​ർ​മാ​ർ​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഗു​ഡീ​സ് കാ​ർ​ഡ് ന​ൽ​കും. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചെ​യ്ത 2000നും ​അ​തി​നു​ശേ​ഷ​വും ജ​നി​ച്ച വോ​ട്ട​ർ​മാ​രെ​യാ​ണ് മി​ലേ​നി​യം വോ​ട്ട​ർ​മാ​രാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് വി​ര​ല​ട​യാ​ള​ത്തോ​ടു ചേ​ർ​ന്നു​ള്ള സെ​ൽ​ഫി 6238508874 ന​ന്പ​രി​ൽ പേ​ര് സ​ഹി​തം വാ​ട്സ്ആ​പ് ചെ​യ്താ​ൽ കാ​ർ​ഡ് ന​ൽ​കും. തി​രു​വ​ല്ല മാ​ക്ഫാ​സ്റ്റ് കോ​ള​ഝ് കാ​ന്പ​സി​ൽ നി​ന്നു കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​ക്കും. കാ​ർ​ഡ് വി​ത​ര​ണം സ​ബ് ക​ള​ക്ട​ർ വി​ന​യ് ഗോ​യ​ൽ നി​ർ​വ​ഹി​ച്ചു. കാ​ർ​ഡ് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് തി​രു​വ​ല്ല​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക വി​ല​ക്കി​ഴി​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.