‌80ന് ​മു​ക​ളി​ല്‍ 160; 100 ​തി​ക​ച്ച് മൂ​ന്നാ​ളം ‌
Wednesday, April 24, 2019 10:46 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ 80 ശ​ത​മാ​ന​ത്തി​ല​ധി​കം പോ​ളിം​ഗ് ന​ട​ന്ന​ത് 160 ബൂ​ത്തു​ക​ളി​ല്‍. അ​ടൂ​രി​ലെ മൂ​ന്നാ​ളം ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ലെ 89-ാം ന​മ്പ​ര്‍ ബൂ​ത്ത് ഇ​ക്കാ​ര്യ​ത്തി​ല്‍ ഏ​റ്റ​വും മു​ന്നി​ലെ​ത്തു​ക​യും ചെ​യ്തു. ഇ​വി​ടെ 100 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ പോ​ളിം​ഗ് ന​ട​ന്ന ഏ​ക ബൂ​ത്തും ഇ​തു​ത​ന്നെ.കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ 59 ബൂ​ത്തു​ക​ളി​ലും പൂ​ഞ്ഞാ​റി​ല്‍ 33 ബൂ​ത്തു​ക​ളി​ലും അ​ടൂ​രി​ല്‍ 44 ബൂ​ത്തു​ക​ളി​ലും പോ​ളിം​ഗ് 80 ശ​ത​മാ​നം ക​വി​ഞ്ഞു.
തി​രു​വ​ല്ല​യി​ല്‍ നാ​ലും റാ​ന്നി​യി​ല്‍ ര​ണ്ടും കോ​ന്നി, ആ​റ​ന്മു​ള എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​മ്പ​ത് വീ​തം ബൂ​ത്തു​ക​ളി​ലാ​ണ് 80ന് ​മു​ക​ളി​ല്‍ വോ​ട്ടിം​ഗ് ശ​ത​മാ​നം എ​ത്തി​യ​ത്. ‌