ക​ല്ലേ​ലി ആ​ദി​ത്യ പൊ​ങ്കാ​ല ന​ട​ന്നു
Thursday, April 25, 2019 10:31 PM IST
‌കോ​ന്നി: ക​ല്ലേ​ലി ഉൗ​രാ​ളി അ​പ്പൂ​പ്പ​ൻ കാ​വി​ലെ പ​ത്താ​മു​ദ​യ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ല്ലേ​ലി ആ​ദി​ത്യ പൊ​ങ്കാ​ല ന​ട​ന്നു. സി​നി​മ സീ​രി​യ​ൽ താ​രം ഡോ. ​ദി​വ്യ നാ​യ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.
സാം​സ്കാ​രി​ക സ​ദ​സും നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ൽ​സാ ധ​ന​സ​ഹാ​യ​വും ച​ല​ച്ചി​ത്ര താ​രം ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു . കാ​വ് പ്ര​സി​ഡ​ന്‍റ് സി. ​വി. ശാ​ന്ത കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​വ് മു​ഖ്യ ഉൗ​രാ​ളി ഭാ​സ്ക​ര​ൻ ഉൗ​രാ​ളി വി​നീ​ത് എ​ന്നി​വ​ർ പൂ​ജ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. കാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും പൂ​ജ​ക​ളും പ​ത്താ​മു​ദ​യ മ​ഹോ​ത്സ​വ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്നു. ‌