ക​​ർ​​മ​​പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്
Thursday, April 25, 2019 10:35 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത മാ​​തൃ- പി​​തൃ​​വേ​​ദി 100 ദി​​ന ക​​ർ​​മ​​പ​​ദ്ധ​​തി “വ​​ച​​ന​​വീ​​ട്’’ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ​​പ​​ള്ളി പാ​​രീ​​ഷ് ഹാ​​ളി​​ൽ ന​​ട​​ക്കും.
കെ​​സി​​ബി​​സി ഫാ​​മി​​ലി ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് മാ​​ർ ജോ​​സ് പു​​ളിക്ക​​ൽ ഉ​​ദ്ഘാ​​ട​​നംചെയ്യും. മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സി ചേ​​ന്നോ​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ആ​​ധ്യാ​​ത്മി​​ക ന​​വീ​​ക​​ര​​ണം, കു​​ടും​​ബം, ദാ​​ന്പ​​ത്യം, തി​​രു​​ബാ​​ല​​സ​​ഖ്യം, പ്രോ​​ലൈ​​ഫ്, ജീ​​വ​​കാ​​രു​​ണ്യം, വ​​യോ​​ജ​​ന​​ക്ഷേ​​മം, പ​​രി​​സ്ഥി​​തി, ജൈ​​വ​​കൃ​​ഷി എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ അ​​തി​​രൂ​​പ​​ത​​യി​​ലെ 250 ഇ​​ട​​വ​​ക​​ക​​ളി​​ൽ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ ആ​​രം​​ഭി​​ച്ച് ന​​ട​​പ്പി​​ലാ​​ക്കും.

അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ് മു​​ക​​ളേ​​ൽ, ഫാ. ​​ജോ​​ണ്‍​സ​​ണ്‍ ചാ​​ല​​യ്ക്ക​​ൽ, പി​​തൃ​​വേ​​ദി അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ൽ, സെ​​ക്ര​​ട്ട​​റി ചെ​​റി​​യാ​​ൻ നെ​​ല്ലു​​വേ​​ലി, മാ​​യാ ജോ​​യി, സി​​സ്റ്റ​​ർ ജോ​​ബി​​ൻ എ​​ഫ്.​​സി.​​സി. എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.