‌റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചി​ടും ‌
Thursday, April 25, 2019 10:35 PM IST
‌തി​രു​വ​ല്ല: ചെ​ങ്ങ​ന്നൂ​ർ- തി​രു​വ​ല്ല റെ​യി​ൽ പാ​ത​യി​ൽ ന​ട​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ ഏ​ഴ് മു​ത​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റു വ​രെ ഓ​ത​റ റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചി​ടു​മെ​ന്ന് സീ​നി​യ​ർ സെ​ക്‌ഷൻ എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.‌