പെ​രു​ന്നാ​ൾ ‌
Thursday, April 25, 2019 10:35 PM IST
‌തി​രു​വ​ല്ല : തെ​ങ്ങേ​ലി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള​ളി പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി. ഫാ. ​കെ വ​ർ​ഗീ​സ് ഉ​മ്മ​ൻ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. 27, 28, 29 തീ​യ​തി​ക​ളി​ൽ രാ​ത്രി ഏ​ഴി​ന് ന​ട​ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​നു​ക​ളി​ൽ ഫാ. ​യൂ​ഹാ​നോ​ൻ , ഫാ. ​സോ​ളു കോ​ശി, ഫാ. ​പി. കെ. ​ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 30നു ​വൈ​കു​ന്നേ​രം റാ​സ, മേ​യ് ഒ​ന്നി​നു രാ​വി​ലെ കു​ർ​ബാ​ന, വൈ​കു​ന്നേ​രം കൊ​ടി​യി​റ​ക്ക്.‌