‌‌മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം നാ​ളെ ‌
Thursday, April 25, 2019 10:35 PM IST
‌തി​രു​വ​ല്ല : ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ 102 -ാം ജ​ന്മ​ദി​നാ​ഘോ​ഷം നാ​ളെ രാ​വി​ലെ എ​ട്ടി​ന് കു​ന്പ​നാ​ട് ഫെ​ലോ​ഷി​പ്പ് മി​ഷ​ൻ ആ​ശു​പ​ത്രി ചാ​പ്പ​ലി​ൽ ന​ട​ക്കും. മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്ത സ്തോ​ത്ര ശു​ശ്രൂ​ഷ​യ്ക്കും കു​ർ​ബാ​ന​യ്ക്കും നേ​തൃ​ത്വം ന​ൽ​കും.