ആ​റ​ന്മു​ള​യി​ലെ വോ​ട്ടു​ മു​ന്നേ​റ്റ​ത്തി​ൽ മൂ​വ​ർ​ക്കും പ്ര​തീ​ക്ഷ ‌‌
Thursday, April 25, 2019 10:37 PM IST
പ​ത്ത​നം​തി​ട്ട: ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പോ​ളിം​ഗ് ശ​ത​മാ​ന ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ സാ​ധ്യ​ത​ക​ൾ ഏ​തു​വ​ഴി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​വെ​ന്ന​താ​ണ് ച​ർ​ച്ച​ക​ൾ.സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വു​മ​ധി​കം വോ​ട്ട​ർ​മാ​രു​ള്ള ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് നേ​രി​യ വ്യ​ത്യാ​സ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2016ൽ 70. 96 ​ശ​ത​മാ​നം പോ​ളിം​ഗ് മ​ണ്ഡ​ല​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി.

2,26,324 വോ​ട്ട​ർ​മാ​രി​ൽ 1,61,432 പേ​ർ വോ​ട്ടു ചെ​യ്തു. ഇ​ക്കു​റി ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് 72 ശ​ത​മാ​ന​മാ​ണ്. 2,27,770 വോ​ട്ട​ർ​മാ​രി​ൽ 1,63,996 പേ​ർ വോ​ട്ടു ചെ​യ്തു. വോ​ട്ടു ചെ​യ്തി​രി​ക്കു​ന്ന​വ​രി​ൽ 87,395 സ്ത്രീ​ക​ളും 76,600 പു​രു​ഷ​ൻ​മാ​രും ഉ​ണ്ട്. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​രു വോ​ട്ടും ന​ട​ന്നു.

സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വു​മ​ധി​കം വോ​ട്ട​ർ​മാ​ർ വോ​ട്ടു ചെ​യ്ത മ​ണ്ഡ​ല​വും ആ​റ·ു​ള​യാ​ണ്.ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 64.91 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു പോ​ളിം​ഗ്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്ന​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ന് 64,523 വോ​ട്ടും യു​ഡി​എ​ഫി​ന് 58,877 വോ​ട്ടും ബി​ജെ​പി​ക്ക് 37,906 വോ​ട്ടു​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് - 58826, എ​ൽ​ഡി​എ​ഫ് 47477, ബി​ജെ​പി 23,771 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വോ​ട്ടിം​ഗ് നി​ല. പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന 2016ൽ ​ഗു​ണം ചെ​യ്ത​ത് എ​ൽ​ഡി​എ​ഫി​നും ബി​ജെ​പി​ക്കു​മാ​ണ്. എ​ന്നാ​ൽ അ​ന്നു​ണ്ടാ​യി​രു​ന്ന രാ​ഷ്‌ട്രീയ കാ​ഴ്ച​പ്പാ​ടു​ക​ളും വി​ഷ​യ​ങ്ങ​ളു​മ​ല്ല ഇ​പ്പോ​ൾ മ​ണ്ഡ​ല​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ള്ള​ത്. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ക​ളെ സ്വാ​ധീ​നി​ച്ച​ത് ശ​ബ​രി​മ​ല വി​ഷ​യ​വും പ്ര​ള​യ​വു​മാ​ണ്.

ഇ​വ ര​ണ്ടും കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ മ​ണ്ഡ​ല​മാ​ണ് ആ​റ​ന്മു​ള. ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി​നു സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ വോ​ട്ടു​ക​ളു​ടെ ധ്രു​വീ​ക​ര​ണം ചെ​ന്നെ​ത്തു​ന്ന​ത് എ​വി​ടേ​ക്കാ​ണെ​ന്ന് അ​റി​യേ​ണ്ട​തു​ണ്ട്. എ​ൻ​ഡി​എ ഇ​തി​ൽ മു​ൻ​തൂ​ക്കം അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും യു​ഡി​എ​ഫി​നു പ്ര​തീ​ക്ഷ ബാ​ക്കി​യാ​ണ്. ആ​റ​ന്മു​ള​യു​ടെ സി​റ്റിം​ഗ് എം​എ​ൽ​എ വീ​ണാ ജോ​ർ​ജി​ന്‍റെ സ്വാ​ധീ​നം മ​ണ്ഡ​ല​ത്തി​ൽ ഗു​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് പ​റ​യു​ന്ന​ത്.

പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി​യു​ള്ള പ്ര​ചാ​ര​ണ​മാ​ണ് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ എം​എ​ൽ​എ​യെ മു​ൻ​നി​ർ​ത്തി പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫ് ചെ​യ്ത​ത്. സി​റ്റിം​ഗ് എം​എ​ൽ​എ സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്ന​പ്പോ​ൾ ലീ​ഡ് അ​ല്ലാ​തെ മ​റ്റൊ​ന്നും എ​ൽ​ഡി​എ​ഫി​ന് ആ​ലോ​ചി​ക്കാ​തെ ത​ര​മി​ല്ലെ​ന്നാ​യി. എ​ൽ​ഡി​എ​ഫി​നു പ​ര​ന്പ​രാ​ഗ​ത​മാ​യി പി​ന്തു​ണ ന​ൽ​കി​യി​രു​ന്ന പ​ല മേ​ഖ​ല​ക​ളി​ലും വോ​ട്ടു​ക​ളി​ൽ ചോ​ർ​ച്ച പ്ര​ക​ട​മാ​ണ്. ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​വ​ലോ​ക​ന​ങ്ങ​ളി​ൽ വോ​ട്ടു​ക​ളി​ലെ വ​ർ​ധ​ന പ്ര​ക​ട​മാ​ണ്. ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ത് ഏ​തു ചേ​രി​യി​ലേ​ക്കാ​ണെ​ന്ന​തി​ലാ​ണ് ത​ർ​ക്കം. ‌

‌യു​ഡി​എ​ഫ് ‌

‌2014ൽ 11,349 ​വോ​ട്ടു​ക​ളു​ടെ ലീ​ഡ് ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​ക്കു ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 7,644 വോ​ട്ടി​നു പി​ന്നി​ലാ​യി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സാ​ഹ​ച​ര്യ​മ​ല്ല ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ച​ത്. യു​ഡി​എ​ഫ് ലീ​ഡ് വ​ർ​ധി​പ്പി​ക്കും. പ​ര​ന്പ​രാ​ഗ​ത യു​ഡി​എ​ഫ് വോ​ട്ടു​ക​ൾ തി​രി​ച്ചു​വ​ന്നി​ട്ടു​ണ്ട്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ ്സ്വീ​ക​രി​ച്ചി​ട്ടു​ള്ള നി​ല​പാ​ടു​ക​ൾ​ക്ക് സ്വീ​കാ​ര്യ​ത ഉ​ണ്ടാ​യി. ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളു​ടെ ഇ​ട​യി​ൽ യു​ഡി​എ​ഫ് മെ​ച്ച​പ്പെ​ട്ട നേ​ട്ട​മു​ണ്ടാ​ക്കു​ന്ന മ​ണ്ഡ​ല​മാ​കും ആ​റ​ന്മു​ള. ഇ​തോ​ടൊ​പ്പം ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളും യു​ഡി​എ​ഫി​ലേ​ക്ക് തി​രി​കെ വ​ന്നി​ട്ടു​ണ്ട്. ലീ​ഡ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​താ​ണ്. ‌

‌എ​ൽ​ഡി​എ​ഫ് ‌

‌2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ആ​റ​ന്മു​ള​യി​ൽ ആ​വ​ർ​ത്തി​ക്കും. വീ​ണാ ജോ​ർ​ജി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം എം​എ​ൽ​എ​യെ​ന്ന നി​ല​യി​ൽ അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം ഇ​വ വി​ല​യി​രു​ത്തി ജ​നം വോ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ്ര​ള​യ​കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​നാ​യി എ​ൽ​ഡി​എ​ഫ് ന​ൽ​കി​യ പി​ന്തു​ണ വോ​ട്ടാ​യി മാ​റും. വ​ർ​ഗീ​യ വി​കാ​രം ഉ​യ​ർ​ത്തി​വി​ട്ടു​ള്ള പ്ര​ചാ​ര​ണ​ത്തെ മ​റി​ക​ട​ക്കു​ന്ന​തും ആ​റ​ന്മു​ള​യി​ലാ​യി​രി​ക്കും. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​രാ​യി അ​വ​ർ എ​ൽ​ഡി​എ​ഫി​നെ ക​ണ്ടി​രു​ന്നു. ഇ​ത് വോ​ട്ടാ​യി മാ​റും. ‌

‌എ​ൻ​ഡി​എ ‌

‌പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്കം സൃ​ഷ്ടി​ക്കു​ന്ന​ത് ആ​റ​ന്മു​ള​യി​ലാ​യി​രി​ക്കും. ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളു​ടെ സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​ക​ളി​ലെ വോ​ട്ടു​വ​ർ​ധ​ന ബി​ജെ​പി​ക്കു ഗു​ണ​ക​ര​മാ​കും. പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​യു​ടെ ആ​നു​കൂ​ല്യം ബി​ജെ​പി​ക്ക് കൂ​ടു​ത​ലാ​യി ല​ഭി​ക്കു​ന്ന മ​ണ്ഡ​ലം ആ​റ​ന്മു​ള​യാ​കും. ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ല​യി​രു​ത്ത​ലു​ക​ളി​ൽ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ വ്യ​ക്ത​മാ​യ ലീ​ഡ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ ഉ​റ​പ്പി​ക്കു​ന്നു. ‌‌