ഡി​ഫ​ന്‍​സ് പെ​ന്‍​ഷ​ന്‍ അ​ദാ​ല​ത്ത് ‌‌
Friday, May 17, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: ഡി​പി​ഡി​ഒ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള മി​നി പെ​ന്‍​ഷ​ന്‍ അ​ദാ​ല​ത്ത് 31ന് ​രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഡി​പി​ഡി ഓ​ഫീ​സി​ല്‍ ന​ട​ക്കും. ‌