കു​രു​മു​ള​ക് തൈ ‌
Friday, May 17, 2019 10:38 PM IST
‌​പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ കൃ​ഷി ഭ​വ​നി​ല്‍ കു​രു​മു​ള​ക് തൈ ​വി​ത​ര​ണ​ത്തി​നാ​യി എ​ത്തി. അ​പേ​ക്ഷ​യും ക​ര​മ​ട​ച്ച ര​സീ​തു​മാ​യി ക​ര്‍​ഷ​ക​ര്‍ കൃ​ഷി ഭ​വ​നി​ല്‍ എ​ത്ത​ണ​മെ​ന്ന് കൃ​ഷി ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.‌