ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ര്‍​ഡി​ന് നോ​മി​നേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Friday, May 17, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് 2018ന് ​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നോ​മി​നേ​ഷ​ന്‍ ക്ഷ​ണി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്കും പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍​ക്കും നോ​മി​നേ​ഷ​ന്‍ ന​ല്‍​കാം. നോ​മി​നേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 15. കൂ​ടു​ത​ല്‍ വി​വ​രം www.mhrd.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.