അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, May 17, 2019 10:43 PM IST
മ​ല്ല​പ്പ​ള്ളി: പ​ര​യ്ക്ക​ത്താ​നം സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, കൊ​മേ​ഴ്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ​മാ​രു​ടെ​യും ക്ലാ​ർ​ക്ക് ഫു​ൾ​ടൈം സ്വീ​പ്പ​ർ ത​സ്തി​ക​ക​ളി​ലും ഒ​ഴി​വു​ണ്ട്. റി​ട്ട​യ​ർ ചെ​യ്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 24 നു ​മു​മ്പ് അ​പേ​ക്ഷ​ക​ൾ നേ​രി​ട്ടോ ത​പാ​ലി​ലോ, ഇ-​മെ​യി​ൽ മു​ഖേ​ന കോ​ള​ജി​ൽ ല​ഭി​ക്ക​ണം. ഫോ​ൺ: 04692795000. ഈ​മെ​യി​ൽ:stthomasparackathanam @gmail.com.