സ്‌​കോ​ള്‍-​കേ​ര​ള; ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ര​ണ്ടാം വ​ര്‍​ഷ പ്ര​വേ​ശ​നം
Friday, May 17, 2019 10:43 PM IST
പ​ത്ത​നം​തി​ട്ട: സ്‌​കോ​ള്‍-​കേ​ര​ള മു​ഖേ​ന 2019-20 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി കോ​ഴ്‌​സ് ര​ണ്ടാം വ​ര്‍​ഷ പ്ര​വേ​ശ​നം, പു​ന:​പ്ര​വേ​ശ​നം എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന യോ​ഗ്യ​രാ​യ​വ​ര്‍​ക്ക് 28 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, മ​റ്റ് സ്റ്റേ​റ്റ് ബോ​ര്‍​ഡു​ക​ള്‍ മു​ഖേ​ന ഒ​ന്നാം വ​ര്‍​ഷം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കും നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഓ​ണ്‍​ലൈ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും 30ന​കം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍, സ്‌​കോ​ള്‍-​കേ​ര​ള, വി​ദ്യാ​ഭ​വ​ന്‍, പൂ​ജ​പ്പു​ര പി.​ഒ, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​രം www.scolekerala.org എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.