കെ​മി​സ്റ്റ്സ് ആ​ൻ​ഡ് ഡ്ര​ഗി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം 19ന്
Friday, May 17, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: ഓ​ൾ കേ​ര​ള കെ​മി​സ്റ്റ്സ് ആ​ൻ​ഡ് ഡ്ര​ഗി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ 10.30 മു​ത​ൽ പ​ത്ത​നം​തി​ട്ട ല​യ​ൺ​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ​ൻ.​മ ഹ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ൾ നി​ർ​മാ​ർ​ജ്ജ​നം ചെ​യ്യു​ന്ന​തി​ലേ​ക്ക് പ്രൗ​ഡ് എ​ന്ന പേ​രി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ങ്ങി​യ പ​രി​പാ​ടി പ​ത്ത​നം​തി​ട്ട​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് കെ. ​തോ​മ​സ്, സെ​ക്ര​ട്ട​റി മാ​ത്യൂ​സ് വ​ർ​ഗീ​സ്, ട്ര​ഷ​റാ​ർ ജി. ​ദേ​വ​ദാ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.