അ​നു​മോ​ദി​ച്ചു
Friday, May 17, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: മി​ക​ച്ച പ​ബ്ലി​ക് ന​ഴ്‌​സി​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​വാ​ര്‍​ഡ് നേ​ടി​യ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സ് ഒ. ​ഗീ​താ​ദേ​വി​യെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ​ല്‍. ഷീ​ജ അ​നു​മോ​ദി​ച്ചു.