ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​പാ​ടി​ക​ള്‍ ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ഏ​ഴ് വ​രെ ‌
Saturday, May 18, 2019 10:38 PM IST
‌പ​ത്ത​നം​തി​ട്ട: ജൂ​ണ്‍ ഏ​ഴ് ലോ​ക ഭ​ക്ഷ്യ​സു​ര​ക്ഷാ​ദി​ന​മ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ഏ​ഴ് വ​രെ വി​വി​ധ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും.
ഈ​റ്റ് റൈ​റ്റ് മേ​ള​ക​ള്‍, റാ​ലി, ഫ്‌​ളാ​ഷ് മോ​ബ്, പോ​സ്റ്റ​ര്‍ ര​ച​നാ മ​ത്സ​രം, ല​ഘു​ലേ​ഖ വി​ത​ര​ണം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, ക്വി​സ് മ​ത്സ​രം എ​ന്നി​വ ഉ​ണ്ടാ​കും. 29ന് ​ഭ​ക്ഷ്യ​സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തു​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ല്‍ പ്ല​സ് വ​ണ്‍ മു​ത​ല്‍ പി​ജി ത​ല​ത്തി​ലു​ള്ള 23 വ​യ​സ് ക​ഴി​യാ​ത്ത് ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ങ്കെ​ടു​ക്കാം.
മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 22ന​കം അ​പേ​ക്ഷ ന​ല്‍​ക​ണം. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് യാ​ത്രാ​ചെ​ല​വും താ​മ​സ സൗ​ക​ര്യ​വും ല​ഭി​ക്കും. മ​ത്സ​രാ​ഥി​ക​ള്‍ സ്‌​കൂ​ള്‍ -കോ​ള​ജി​നെ പ്ര​തി​നി​ധാ​നം ചെ​യ്താ​ണ് അ​പേ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ല്‍ സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം മ​ത്സ​ര​ദി​വ​സം ഹാ​ജ​രാ​ക്ക​ണം.
ഫോ​ണ്‍ ന​മ്പ​ര്‍, എ-​മെ​യി​ല്‍ വി​ലാ​സം എ​ന്നി​വ സ​ഹി​ത​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.
സ്വ​ത​ന്ത്ര​രാ​യി പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യും പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യും ഹാ​ജ​രാ​ക​ക്ക​ണം.
അ​പേ​ക്ഷ അ​ടൂ​ര്‍ റ​വ​ന്യു ട​വ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷ ജി​ല്ലാ ഓ​ഫീ​സി​ല്‍ നേ​രി​ട്ടും [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലും ന​ല്‍​കാം.
ഫോ​ണ്‍: 8943346183, 9447272732, 04734 221236. ‌