ന​സ്രാ​ണി യു​വ​ശ​ക്തി: അ​ഗ്നി പ്ര​യാ​ണ​വും സം​ഗ​മ​വും ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ ‌
Saturday, May 18, 2019 10:38 PM IST
‌പ​ത്ത​നം​തി​ട്ട: ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ ആ​ശി​ർ​വ​ദി​ച്ചു ത​ന്ന വി​ശു​ദ്ധ സ്ലീ​വ​യും ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ രാ​മ​പു​രം പാ​റേ​മ്മാ​ക്ക​ൽ തോ​മാ ക​ത്ത​നാ​രു​ടെ ക​ബ​റി​ട​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച അ​ഗ്്നി​പ്ര​യാ​ണ​വും ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ​ത്തും.കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ റാ​ന്നി, പ​ത്ത​നം​തി​ട്ട ഫൊ​റോ​ന​ക​ളി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക​ക​ളും സ​ന്ദ​ർ​ശി​ച്ച് വൈ​കു​ന്നേ​രം നാ​ലി​ന് പ​ത്ത​നം​തി​ട്ട മേ​രി​മാ​താ ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ലാ​ണ് സ​മാ​പ​നം. 3.45ന് ​മൈ​ല​പ്ര ജം​ഗ്ഷ​നി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ പ്ര​യാ​ണ​ത്തെ പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു സ്വീ​ക​രി​ച്ചാ​ന​യി​ക്കും.കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ.​ജോ​ർ​ജ് ആ​ലു​ങ്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എം​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പൊ​ടി​പ്പാ​റ, മ​ഹാ​റാ​ലി കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ​നു പു​ന്ന​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 2.45 ന് ​പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ക്കു​ന്ന യു​വ​ജ​ന​സെ​മി​നാ​റി​ൽ എ​സ്എം​വൈ​എം രൂ​പ​ത ഭാ​ര​വാ​ഹി​യാ​യ സി​ജോ പു​ത്ത​ന​ങ്ങാ​ടി ക്ലാ​സ് ന​യി​ക്കും. സ​മ്മേ​ള​ന​ത്തേ തു​ട​ർ​ന്ന് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കും. റാ​ലി​ക്ക് എ​സ്എം​വൈ​എം പ​ത്ത​നം​തി​ട്ട യൂ​ണി​റ്റ്, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കും. ‌

‌ ക്ലാ​ർ​ക്ക് ഒ​ഴി​വ് ‌

‌വെ​ണ്ണി​ക്കു​ളം: സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലെ ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യു​ക്കേ​ഷ​ൻ സെ​ല്ലി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ല​ർ​ക്കി​നെ നി​യ​മി​ക്കു​ന്നു. ബി​കോം, ത്രി​വ​ത്സ​ര ഡി​പ്ലോ​മ​യാ​ണ് യോ​ഗ്യ​ത. ടാ​ലി, അ​ക്കൗ​ണ്ട​ൻ​സി​യി​ൽ മു​ൻ​പ​രി​ച​യം എ​ന്നി​വ​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ഈ ​മാ​സം 25ന് ​രാ​വി​ലെ 10.30ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.