‌വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു ‌
Saturday, May 18, 2019 10:38 PM IST
‌പ​ത്ത​നം​തി​ട്ട: കോ​ൺ​ഗ്ര​സ് - ഐ ​പ​ത്ത​നം​തി​ട്ട ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.
മി​ക​വ് 2019 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട്രോ​ഫി ന​ല്കു​ക​യും പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ചെ​യ്തു.
യോ​ഗ​ത്തി​ൽ ജി.​ആ​ർ. ബാ​ല​ച​ന്ദ്ര​ൻ, പി.​കെ. ഇ​ക്ബാ​ൽ, രാ​ജു നെ​ടു​വേ​ലി മ​ണ്ണി​ൽ, അം​ബി​കാ വേ​ണു,
അ​ഫ്സ​ൽ ആ​ന​പ്പാ​റ, ന​ഹാ​സ്, ആ​രി​ഫ്ഖാ​ൻ, മി​നി വി​ൽ​സ​ൺ, അ​റ​ഫ ഇ​സ്മാ​യേ​ൽ, റെ​ജി ബ​ഷീ​ർ, തു​ള​സീ​ഭാ​യി, ജി​തി​ൻ മ​ണ​ക്കാ​ട്ടു​മ​ണ്ണി​ൽ, നി​തീ​ഷ് ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌