‌സ​ർ​ക്കാ​ർ ന​യം; ന​ഗ​ര​സ​ഭ​ക​ളെ സാ​ന്പ​ത്തി​ക ന​ഷ്ട​ത്തി​ലാ​ക്കും: അ​ടൂ​ർ പ്ര​കാ​ശ്
Saturday, May 18, 2019 10:40 PM IST
‌പ​ത്ത​നം​തി​ട്ട: ഭ​ര​ണ​സ​മി​തി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ ന​ട​പ്പാ​ക്കി​യ തീ​രു​മാ​ന​ങ്ങ​ളി​ലൂ​ടെ സം​സ്ഥാ​ന​ത്തു ന​ഗ​ര​സ​ഭ​ക​ളെ സ​ർ​ക്കാ​ർ വ​ൻ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് മു​ൻ മ​ന്ത്രി അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ. അ​ടൂ​രി​ൽ കേ​ര​ള മു​നി​സി​പ്പ​ൽ ആ​ൻ​ഡ് കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ന​ഗ​ര​സ​ഭ​ക​ളു​ടെ വി​വി​ധ നി​കു​തി വ​രു​മാ​ന​ങ്ങ​ൾ നി​ശ്ച​യി​ച്ച​തി​ലെ അ​പാ​ക​ത​ക​ൾ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.
കി​ഫ്ബി മ​സാ​ല ബോ​ണ്ടി​ലൂ​ടെ കേ​ര​ള​ത്തെ ഭീ​മ​മാ​യ ക​ട​ക്കെ​ണി​യി​ലേ​ക്കു ത​ള്ളി​വി​ടാ​നാ​ണ് നി​ല​വി​ൽ സ​ർ​ക്കാ​ർ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് കു​റ്റ​പ്പെ​ടു​ത്തി.അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ഐ. ജേ​ക്ക​ബ്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗീ​താ സു​രേ​ഷ്, അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എ​സ്.​എം. സാ​ദ്ദി​ഖ്, വി. ​ശ​ശി​കു​മാ​ർ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. ബി​നു, ബി​ജു വ​ർ​ഗീ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​വ​സ​ന്ത​ൻ, ട്ര​ഷ​റാ​ർ കെ.​കെ. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും.‌‌ ‌