‌അ​വ​ധി​ക്കാ​ല ക്യാ​ന്പ് ‌
Saturday, May 18, 2019 10:40 PM IST
. ‌‌മ​ല്ല​പ്പ​ള്ളി: മ​ഴ​ക്കാ​ല​പൂ​ർ​വ ആ​രോ​ഗ്യ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള അ​വ​ധി​ക്കാ​ല ക്യാ​ന്പ് പെ​ൻ​സി​ൽ2019 മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു. വി​വി​ധ ബാ​ല​സ​ഭ​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ ശ്രീ ​ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് രോ​ഹി​ണി ജോ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​സ​ഫ് ഇ​മ്മാ​നു​വേ​ൽ, പ്ര​കാ​ശ്കു​മാ​ർ വ​ട​ക്കേ​മു​റി, പി.​എ​സ്. രാ​ജ​മ്മ, ജേ​ക്ക​ബ് തോ​മ​സ്, സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ൻ, അ​സി. സെ​ക്ര​ട്ട​റി സാം ​കെ സ​ലാം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​സ​ജീ​വ്, സാ​നി​ട്ട​റി ഇ​ൻ​സ്പെ​ക്ട​ർ ഒ.​വി. ജ​യ​ശ്രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌‌മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി

‌‌പ​ത്ത​നം​തി​ട്ട:ന​ഴ്സ​സ് വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ക്കാ​ത്തോ​ട്, കോ​ട്ടാ​ന്പാ​റ, കാ​ട്ടാ​ത്തി ട്രൈ​ബ​ൽ കോ​ള​നി​ക​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് വി​ള​ർ​ച്ചാ നി​ർ​ണ​യം, വൈ​ദ്യ​പ​രി​ശോ​ധ​ന, അ​ശ്വ​മേ​ധം പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ത്വ​ക് രോ​ഗ നി​ർ​ണ​യം, സൗ​ജ​ന്യ മ​രു​ന്നു​വി​ത​ര​ണം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട മു​ത്തൂ​റ്റ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റ് കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ന​ൽ​കി. ജി​ല്ലാ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ എം.​എ​ൻ.​ര​തി, മ​റി​യാ​മ്മ നൈ​നാ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അം​ബി​ക, മു​ത്തൂ​റ്റ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് റേ​ച്ച​ല​മ്മ ജോ​ർ​ജ്, മാ​നേ​ജ​ർ വി​പി​ൻ തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. ‌‌‌